പൊട്ടിക്കരയാറുണ്ട് ...
നിലവിളിക്കാറുണ്ട്....
കണ്ണീരൊഴുക്കി കേഴാറുമുണ്ട്....
ഒന്നും നീ കേള്‍ക്കാറില്ലെന്ന് മാത്രം !!!
നിശബ്ദതയെ പ്രണയിച്ചവള്‍
ആരുടെയൊക്കെയോ നെഞ്ചില്‍
നിശബ്ദമായി മരിച്ചു .... !!
ഇനിയുമൊരു പിന്‍വിളിക്ക്
എന്നില്‍ ആയുസ്സില്ല !
ഈ പ്രണയം താങ്ങാന്‍
നിനക്ക് ശേഷിയുമില്ല ...
നമ്മള്‍...........,... !!!!
അല്ല !!!
ഞാനും നീയും മരിച്ചു ...
ഇനിയൊരു ജന്മത്തിനായി കേഴേണ്ട !
നീ പാഴാക്കി !!
നിനക്ക് ലഭിച്ച നിര്‍മാല്യം !!
നിലവിളിക്കാറുണ്ട്....
കണ്ണീരൊഴുക്കി കേഴാറുമുണ്ട്....
ഒന്നും നീ കേള്‍ക്കാറില്ലെന്ന് മാത്രം !!!
നിശബ്ദതയെ പ്രണയിച്ചവള്‍
ആരുടെയൊക്കെയോ നെഞ്ചില്‍
നിശബ്ദമായി മരിച്ചു .... !!
ഇനിയുമൊരു പിന്‍വിളിക്ക്
എന്നില്‍ ആയുസ്സില്ല !
ഈ പ്രണയം താങ്ങാന്‍
നിനക്ക് ശേഷിയുമില്ല ...
നമ്മള്‍...........,... !!!!
അല്ല !!!
ഞാനും നീയും മരിച്ചു ...
ഇനിയൊരു ജന്മത്തിനായി കേഴേണ്ട !
നീ പാഴാക്കി !!
നിനക്ക് ലഭിച്ച നിര്‍മാല്യം !!
Gud....!(:.....
ReplyDeleteഅവന്‍ പാഴാക്കിയതൊന്നും അവനു അര്‍ഹതപ്പെട്ടത് ആയിരുന്നില്ല എന്നതാന് സത്യം...
ReplyDelete