Monday, August 6, 2012
പ്രണയം
ചതിയുടെ വേരുകള്‍
എന്‍റെ ഹൃദയത്തെ
രണ്ടായി വരിഞ്ഞു മാറ്റിയപ്പോള്‍
നിങ്ങള്‍ കണ്ടിരുന്നില്ലേ
എത്ര നിഷ്കളങ്കമായാണ്
പ്രണയം ഒഴുകിയിരുന്നതെന്ന്...
അതും നിങ്ങള്‍ വറ്റിക്കുകയാണോ ?
1 comment:
മഹേഷ് വിജയന്
August 6, 2012 at 2:46 PM
അല്ല അവര്‍ അതില്‍ മായം ചേര്‍ക്കുകയാണ്...
മായം ചേര്‍ത്ത പ്രണയത്തിനു ഇപ്പോള്‍ വന്‍ ഡിമാണ്ട് ആണ്...
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
അല്ല അവര്‍ അതില്‍ മായം ചേര്‍ക്കുകയാണ്...
ReplyDeleteമായം ചേര്‍ത്ത പ്രണയത്തിനു ഇപ്പോള്‍ വന്‍ ഡിമാണ്ട് ആണ്...