Saturday, August 4, 2012

കാവല്‍

ജാലകവിരിപ്പിനുമപ്പുറം 
എന്‍റെ നിദ്രക്കു നിറങ്ങള്‍ നല്‍കാന്‍ 
കാത്ത് നില്‍പ്പുണ്ട് നിശാപുഷ്പങ്ങള്‍ !
പകലന്തിയോളം ഞാനും കാവല്‍ നില്‍ക്കും
നിങ്ങളുടെ നിദ്രയെപോലും പ്രണയിക്കാന്‍ ! 

2 comments:

  1. വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു ഞാന്‍
    മെനഞ്ഞെടുത്ത പകല്‍ കിനാവിലെ
    ഒരിക്കലും തെളിയാത്ത സൌന്ദര്യത്തെ
    ഞാന്‍ നിന്റെ പേര് ചൊല്ലി വിളിക്കട്ടെ....

    ReplyDelete