Saturday, July 14, 2012

ഋതുക്കളുടെ കൂട്ടുകാരി

ഋതുക്കളുടെ കൂട്ടുകാരി
വാതില്‍പ്പടിയില്‍
ഏകാന്തത ചാലിച്ചെഴുതിയ
കണ്ണുമായി കാത്തിരുന്നു ,
ഒരു മഴയത്ത്
തന്റെ ഉമ്മറപ്പടിയില്‍
മഴവില്ല് പോലൊരു
സ്വപ്നം ഓടിയെത്താന്‍ !



1 comment:

  1. ഓരോ ദിവസവും ഓഫിസില്‍ നിന്ന് വന്നിട്ടാണ് ഈ കവിതപ്പൂക്കള്‍ വായിക്കുന്നത്.
    ഇന്നെന്റെ മുറ്റത്ത് മൂന്ന് “നിശാഗന്ധി”കള്‍
    മൂന്നും സുഗന്ധി

    ReplyDelete