Saturday, July 14, 2012
വിരസമായ ദിനങ്ങള്‍
പുതുവസ്ത്രമണിഞ്ഞുകൊണ്ടെന്‍റെ മുന്‍പില്‍
ദിവസേന വരുമൊരു പുലരി !
എങ്കിലും എനിക്ക് ചുറ്റിലും
പഴയ ലോകം , പഴയ മുറിവ് , പഴയ സ്വപ്നം ... !
ഞാനും എന്റെ ചിന്തകളും ,
വഴിയമ്പലത്തിന്‍ നടയില്‍
ഭിക്ഷുവും തന്‍റെ ഗാനവും പോലെ ...!
1 comment:
Pheonix
July 14, 2012 at 3:08 PM
I wish you for getting the New World "Puthiya Lokam".
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
I wish you for getting the New World "Puthiya Lokam".
ReplyDelete