Wednesday, August 1, 2012

ചതിക്കുന്ന പ്രണയം

എത്ര പേരെ കുഴിയില്‍ വീഴ്ത്തിയ്ട്ടും
എത്ര ചതിച്ചിട്ടും ,
എന്ത് മാത്രം കണ്ണീരു കുടിച്ചിട്ടും
നിനക്ക് മതിയായില്ലേ പ്രണയമേ ,
ഒന്നില്‍ നിന്നും മാറ്റൊന്നിലെയ്ക്ക്
സ്വപ്ന സഞ്ചാരം നടത്തുകയാണല്ലോ
പുതിയ തന്ത്രങ്ങളുമായി ! 

2 comments:

  1. പ്രണയം അല്ല ചതിക്കുന്നത്; പ്രണയിക്കുന്നവര്‍ ആണ് പ്രണയത്തെ ചതിക്കുന്നത്.....
    പ്രണയം എന്നും ഏറ്റവും മനോഹരമായ ഒരു അനുഭൂതിയാണ്...
    മനസ്സിന്റെ ഊര്‍ജമാണ്...

    ReplyDelete