Wednesday, August 8, 2012

ജനുവരിയിലെ പൂവ്

തണുത്തുറഞ്ഞ ജനുവരിയുടെ
മഞ്ഞുപുതഞ്ഞ വിടവിലൊരു പൂവിരിഞ്ഞു
ഇതള്‍ കോടിയിരുന്നെങ്കിലും
ഇന്നെന്‍റെ ദേവന് ഞാന്‍ കാഴ്ച്ചവയ്ക്കുന്നത്
ഈ സുന്ദരിപൂവിനെയാണ് !

1 comment:

  1. ജനുവരിയിലെ പൂവേ,
    ഇത്തിരി പൂവേ,
    സുന്ദരി പൂവേ,
    ഇന്നെന്നെ നീ ധന്യനാക്കി.... :-)

    ReplyDelete