Monday, August 6, 2012

താരാട്ട്


ഇത് വരെ പാടാത്ത അവള്‍ അന്നാണ്
ആദ്യമായി പാടിയത് !
അവളായിരുന്നു ഏറ്റവും ഉത്തമയായ ഗായിക
ആ വാക്കുകളില്‍ മറ്റൊന്നിനും
നല്‍കാനാവാത്ത വാത്സല്യം നിറഞ്ഞിരുന്നു !
എന്നെ ഉറക്കാന്‍ മാത്രം കാഠിന്യമുള്ള
സ്നേഹം പേറിയൊരു പാട്ട്
ഇന്നേവരെ പിന്നെ ഞാന്‍ കേട്ടിട്ടില്ല !

1 comment:

  1. അതാണ്‌ മാതൃത്വത്തിന്റെ മഹത്വങ്ങളില്‍ ഒന്ന്...

    ReplyDelete