Tuesday, August 7, 2012

മത്സ്യം

എത്ര ആഴങ്ങളില്‍ പോയാലും
ഒളപ്പരപ്പിലെത്ര  നീന്തിയാലും
ചിറകില്ലാതെ നീലിമയിലെത്ര പറന്നാലും
ഒരു ചൂണ്ടക്കുരുക്കില്‍
കണ്ഠം മുറിഞ്ഞു തൂങ്ങാനോ,
ഒരു വലയില്‍ പിടയാനോ
തീന്‍മേശയുടെ നടുവില്‍
എണ്ണയില്‍ പൊരിയാനോ
ആണല്ലോമത്സ്യജന്മം !

1 comment:

  1. അയല പൊരിച്ചതുണ്ട്, കരിമീൻ വറത്തതുണ്ട് കൊടമ്പുളിയിട്ടു വച്ച നല്ല ചെമ്മീൻ കറിയുണ്ട്.....

    ReplyDelete