Tuesday, August 7, 2012

കാത്തിരിപ്പ്

ഓര്‍മകളിലേയ്ക്ക് തിരഞ്ഞു നില്‍ക്കുമ്പോള്‍
കാലത്തിന്‍റെ ചക്രങ്ങളാല്‍
ചതയ്ക്കപ്പെടുന്നൊരാത്മാവുണ്ടിവിടെ !
പ്രണയത്തിന്‍റെ അമ്പ് ആഴ്ന്നിറങ്ങി
മുറിപ്പെടുത്തിയ ഹൃദയവും താങ്ങി
അക്ഷരങ്ങളില്‍ ചോര ചിന്തി നില്‍പ്പുണ്ട് !
കാത്തു നില്‍ക്കാതെ വയ്യല്ലോ
എന്റെ ജീവനും ഉണര്‍വ്വും
നിന്നിലാണല്ലോ ... !!

3 comments:

  1. വെറുതേ കാത്ത് നില്ക്കാതെ അടുത്ത ബസിന് കേറി വീട്ടില്‍ പോകാന്‍ നോക്ക് കൊച്ചേ...
    ഇല്ലേല്‍ അമ്പ് ഇനിയും വന്നെന്ന് വരും...:-)

    ReplyDelete
  2. ചത്താലും ചാവാത്ത ഒരു സങ്കല്‍പ്പമാണ് ആത്മാവ്, ആരെയാണാവോ കാത്തിരിക്കുന്നത്, താങ്കളൊരു പെണ്ണല്ല ഒരാണ്‍ ആണന്നു മനസിലായി, പെന്നോരിക്കലും ഒരാണിനെ കാത്തിരിക്കില്ല (ചിന്ത പോലും ഉണ്ടാവില്ല )

    ReplyDelete
  3. നിങ്ങള്‍ പെണ്ണുങ്ങളില്‍ ചിലരേ മാത്രേ കണ്ടിട്ടുള്ളു സുഹൃത്തെ ....

    ReplyDelete