ആ പ്രണയത്തിന്റെ പരപ്പില്‍
നീന്തിത്തുടിക്കാന്‍ മാത്രം
ഭാഗ്യം ചെയ്യ്ത ജന്മമുണ്ടായിരുന്നോ ??
അവളുടെ ചൂടുള്ള പ്രണയത്തെ
വായിച്ചെടുക്കുമ്പോഴെല്ലാം
മരണത്തിന്‍റെ ഇരുളില്‍ നിന്നും
എന്റെ നേര്‍ക്കൊരു
തണുത്ത കാറ്റടിച്ചിരുന്നു !
അസ്തമിച്ചിട്ടും പ്രകാശിക്കുന്നൊരു മായാജാലം
എവിടെ നിന്നോ എന്നിലേയ്ക്ക് ഇപ്പോഴും
വെളിച്ചം പൊഴിക്കാറുണ്ട് !
നീന്തിത്തുടിക്കാന്‍ മാത്രം
ഭാഗ്യം ചെയ്യ്ത ജന്മമുണ്ടായിരുന്നോ ??
അവളുടെ ചൂടുള്ള പ്രണയത്തെ
വായിച്ചെടുക്കുമ്പോഴെല്ലാം
മരണത്തിന്‍റെ ഇരുളില്‍ നിന്നും
എന്റെ നേര്‍ക്കൊരു
തണുത്ത കാറ്റടിച്ചിരുന്നു !
അസ്തമിച്ചിട്ടും പ്രകാശിക്കുന്നൊരു മായാജാലം
എവിടെ നിന്നോ എന്നിലേയ്ക്ക് ഇപ്പോഴും
വെളിച്ചം പൊഴിക്കാറുണ്ട് !
"അസ്തമിച്ചിട്ടും പ്രകാശിക്കുന്നൊരു മായാജാലം"
ReplyDeleteശരിയാണ്...അസ്തമിച്ചിട്ടും പ്രകാശിക്കുന്നൊരു പ്രണയദീപം...ആമി
NEER MAATHALAM.......
ReplyDeleteആമി അഗ്നി വിതറുന്ന വശ്യ സൌന്ദര്യത്തിന്‍ നിറകുടം
ReplyDeleteപ്രണയം വടിയുന്ന മാസ്മരിക ശബ്ദത്തിന്‍ ഉടമ പഠനകാലത്ത് ഞാന്‍ ഏകനായി പ്രണയിച്ച എന്‍റെ സ്വപ്നകഥയിലെ നായിക