Tuesday, August 7, 2012

നിന്‍റെ ചിത്രം


എത്ര നിറങ്ങള്‍ ചാലിച്ചിട്ടും
നിന്‍റെ പ്രണയത്തെ പകര്‍ത്താന്‍ എന്‍റെ
മനസ്സിന്‍റെ ക്യാന്‍വാസ്സിനാവുന്നില്ലല്ലോ !
നരച്ച നിറങ്ങളില്‍ 
ഒളിച്ചിരിക്കുന്നൊരു 
മങ്ങിയ ഓര്‍മ്മ മാത്രമായിരുന്നല്ലോ 
നീ എന്നും !

1 comment:

  1. നിനക്ക് മുന്നേ പോയവര്‍ പകര്‍ത്തിയിട്ടുണ്ടാവാം....
    പിന്നേ പോയവര്‍ക്ക് എന്നും ഓര്‍മ്മകള്‍ മാത്രം...

    ReplyDelete