Friday, July 6, 2012

കാലം


എനിക്കും നിനക്കും  മുന്‍പേ 
പായുന്ന കാലത്തിനറിയില്ലല്ലോ,
ഹൃദയത്തിന്റെ വിങ്ങലും 
പ്രണയത്തിന്റെ ആഴവും !



2 comments:

  1. കാലം എല്ലാം അറിയുന്നു...

    ReplyDelete
  2. കൂടെയുള്ള ഹൃദയങ്ങളുടെ വിങ്ങലുകള്‍ കാണാനാവാതെ മുന്‍പേ പായുക മാത്രമല്ലേ സത്യത്തില്‍ കാലം ചെയ്യുന്നത്....

    ReplyDelete