Friday, July 13, 2012

നീയെന്ന ശില്‍പ്പി

നിനക്ക് മാത്രം തുറക്കുവാനായ 
ഈ കരിങ്കല്‍ ഹൃദയത്തില്‍ നിന്നും 
പടിയിറങ്ങിയെങ്കിലും ,
സ്വപ്നതുല്യമായ ഒരു ശില്‍പ്പത്തെ 
മെനഞ്ഞെടുത്താണല്ലോ നീ പോയത്,
ആരും കൊതിക്കുന്നൊരു 
സുന്ദരശില്‍പം !

1 comment:

  1. ഹേ...സുന്ദരശില്പമേ, നിന്നിലെ ചാതുര്യം വിളിച്ചോതുന്ന വരികള്‍....!
    കവിതയിലെ ശില്പിയെക്കാളും കവിത മെനഞ്ഞെടുത്ത ശില്പിയോടാണെനിക്കാരാധന !!

    ReplyDelete