Friday, July 13, 2012

വാര്‍ദ്ധക്യവും യൌവ്വനവും


പെരുമഴയുടെ വരവും കാത്തൊരു കാട്ടുപൂവ് 
മണ്ണോടു ചേര്‍ന്ന് ചായ്ഞ്ഞു കിടക്കുന്നു !
സൂര്യനെ നോക്കി തലയുയര്‍ത്തി 
ഇളംപൂക്കള്‍ കൊഞ്ഞനം കുത്തുന്നു !

1 comment:

  1. ഇന്നത്തെ കവിതപ്പെയ്ത്തെല്ലാം വായിച്ചു

    സൂര്യനെ നോക്കി തലപൊക്കി ഇളംപൂക്കള്‍ കൊഞ്ഞനം കുത്തുന്നു
    ഇളംപൂക്കള്‍ കൊഞ്ഞനം കുത്തുന്നതും നല്ല ഭംഗിയല്ലേ

    ReplyDelete