Friday, July 13, 2012

സന്ധ്യ

പരിഭവം മാത്രം,
ഇന്നും സന്ധ്യ എന്നെ കൂടാതെ,
എന്റെ രക്തത്തിന്റെ ചുവപ്പ് കൂടാതെ 
തനിയെ ഉദിച്ചല്ലോ... 
നിന്നിലലിയാന്‍ തപസ്സിരുന്നിട്ടും 
എന്നെ സ്വീകരിക്കാതെ 
ഇരുളിലേയ്ക്കു മാഞ്ഞു പോയല്ലോ .... !



No comments:

Post a Comment