Wednesday, August 1, 2012

കാല്‍പ്പാടുകള്‍

തിരിഞ്ഞു നോക്കുമ്പോള്‍
നിഴലുകള്‍ പോലുമില്ലാതെ
ഈ നീണ്ട മണ്‍പാതയിലെന്‍റെ
കാല്‍പ്പാടുകള്‍ മായ്ക്കപ്പെട്ടിരിക്കുന്നു !

3 comments:

  1. aardhrada yulla mannine...aa kalpadukal thichariyanavu.....onnum pradeekshichu nadakkaruthu...

    ReplyDelete
  2. കവിതകൾ ഒരുപാട് പതിഞ്ഞു കിടപ്പുണ്ടല്ലോ.അത് ഗൂഗിൾ മാച്ചുകളയാതെ നോക്കിയാൽ മതി.

    ReplyDelete
  3. നടക്കാന്‍ ഒരു പാത മുന്നില്‍ തെളിഞ്ഞ് കിടക്കുമ്പോള്‍ എന്തിന് തിരിഞ്ഞ് നോക്കണം...കാലുകള്‍ അമര്‍ത്തി ചവിട്ടി മുന്നോട്ട് കുതിക്കുക.....

    ReplyDelete