Monday, July 9, 2012

ഒരു ശ്വാസബിന്ദു

നിന്റെ ശ്വാസത്തിന്റെ ഒരു ബിന്ദുവായി 
പിറക്കാന്‍ എന്നെ അനുവദിക്കൂ ...
നിനക്ക് ചുറ്റും എപ്പോഴുമുണ്ടാകാന്‍,
തളരുമ്പോള്‍ മനസ്സിന്റെ ഭാരങ്ങള്‍ ഒപ്പിയെടുത്ത് 
ഒരു നിശ്വാസമാവാന്‍ ...
ഏകാന്തതകളില്‍ ഒരു ഗാനമായി ആത്മാവിലുണരാന്‍ !
നിദ്രയില്‍ നിന്റെ സിരകളിലേയ്ക്കൊഴുകി ,
സ്വപ്നമായി  വിടരാന്‍ ... !









3 comments:

  1. ഇത്രയും ഓഫര്‍ ചെയ്തിട്ടും....

    ReplyDelete
  2. എന്നിട്ടും നീയെന്നിലേക്കണഞ്ഞില്ലെങ്കില്‍
    ഈ മേഘപാളികള്‍ പോലെ ഭാരമില്ലാത്ത
    എന്‍റെ മാനസം ഞാനെന്തു ചെയ്യുമെന്ന് നീ പറയൂ?
    അതെങ്കിലും എനിക്കായ് നല്‍കില്ലേ നീ???

    ReplyDelete
  3. എന്‍ ശ്വാസത്തിന്‍ ജീവാംശമായി നീ പിറന്നു കൊള്ളൂ...
    എനിക്കതിഷ്ടമാണ്; കാരണം നീയില്ലെങ്കില്‍ പിന്നെ ഞാന്‍ ഉണ്ടാകില്ലല്ലോ....

    ReplyDelete