കല്യാണത്തിന് അമ്മ സമ്മതിച്ചില്ല
പെണ്ണ് അന്യജാതിയായിരുന്നു പോലും !
അവളുടെ ചോരക്കു
നിറം വേറെ ആയിരുന്നോ ??
അതോ
അവളുടെ തലച്ചോറിലുള്ളത്
നിങ്ങള്‍ക്കുള്ള ഞരമ്പുകളായിരുന്നില്ലേ ??
രണ്ടു കൈകളും കാലുകളുമില്ലായിരുന്നോ ??
ഇനിയും അറുത്തു മാറ്റാറായില്ലേ
നമ്മുടെ അതിരുകളെ തിരിച്ചിരിക്കുന്ന
ഇരുളിന്റെ വൃത്തികെട്ട വരമ്പുകള്‍ ??
ഇനിയും തുറക്കാറായില്ലേ നിങ്ങളുടെ കണ്ണുകള്‍
മനുഷ്യനിലേയ്ക്കും മനുഷ്യത്വത്തിലേയ്ക്കും
നന്മയിലെയ്ക്കും ?
എത്ര കാലം ..
നമുക്കൊക്കെ ജീവനുള്ളിടത്തോളം മാത്രം !!!
പെണ്ണ് അന്യജാതിയായിരുന്നു പോലും !
അവളുടെ ചോരക്കു
നിറം വേറെ ആയിരുന്നോ ??
അതോ
അവളുടെ തലച്ചോറിലുള്ളത്
നിങ്ങള്‍ക്കുള്ള ഞരമ്പുകളായിരുന്നില്ലേ ??
രണ്ടു കൈകളും കാലുകളുമില്ലായിരുന്നോ ??
ഇനിയും അറുത്തു മാറ്റാറായില്ലേ
നമ്മുടെ അതിരുകളെ തിരിച്ചിരിക്കുന്ന
ഇരുളിന്റെ വൃത്തികെട്ട വരമ്പുകള്‍ ??
ഇനിയും തുറക്കാറായില്ലേ നിങ്ങളുടെ കണ്ണുകള്‍
മനുഷ്യനിലേയ്ക്കും മനുഷ്യത്വത്തിലേയ്ക്കും
നന്മയിലെയ്ക്കും ?
എത്ര കാലം ..
നമുക്കൊക്കെ ജീവനുള്ളിടത്തോളം മാത്രം !!!
അമ്മ സമ്മതിച്ചാലും ബന്ധുക്കള്‍ സമ്മതിക്കുമായിരുന്നോ...?
ReplyDeleteപടിയടച്ച് പിണ്ഡം വെയ്ക്കുന്നവരുടെ എണ്ണം ഇന്ന് കൂടിയിരിക്കുന്നു...
ജനപ്രതിനിധികള്‍ പോലും ജാതി നോക്കിയേ പ്രവര്‍ത്തിക്കാവൂ എന്നൊരു നമ്മുടെ ഒരു 'മഹാന്' ഈയിടെ പറഞ്ഞത് ഓര്‍മ്മ വന്നു...
മനുഷ്യന് മനുഷ്യനല്ലാതാകുന്ന ഈ കാലത്ത് ഇത്തരം അതിര് വരമ്പുകള്‍ തുടച്ച് കളയുക എന്നത് ഒരു മരീചിക മാത്രമാണ്...
janmmangalil iniyum veshangal bakki undenkil mazhayayo...kiliyayo....okke punarjanikkam... Avde undavillialo theendaimakalude manushya niyamangal
ReplyDelete