Monday, July 9, 2012

വിരഹമായി നീ

എന്നിലെ നിന്നെ അറിയാന്‍, 
വിരഹമായി,
കാലത്തിന്റെ വിളയാട്ടം വേണ്ടിയിരുന്നോ ? 
അത്ര മേല്‍ നീ എന്നില്‍ വേരുറപ്പിച്ചതല്ലേ ..

3 comments:

  1. എന്നിലെ വേര് ദുര്‍ബലപ്പെട്ടിരിക്കുന്നു, കാലമൊരിത്തിള്‍കണ്ണിയായി എന്‍റെ ശാഖകളെ പ്രണയിച്ചപ്പോള്‍......., നീ മറന്നില്ലെങ്കിലും ഒരുവേള ഞാന്‍ നിന്നെ മറന്നുപോയെക്കാം...!

    ReplyDelete
  2. വേരുകള്‍ ഉറച്ചിരിക്കുമ്പോള്‍ ആരും അതോര്‍ക്കാറില്ല... കാലത്തിന്റെ വിളയാട്ടത്തില്‍ ചുവടുകള്‍ പിഴക്കുമ്പോള്‍ മാത്രമാണ് വേര് പകര്‍ന്ന ശക്തിയെ പലരും കുറിച്ച് അറിയുക...
    പ്രണയത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ..... നല്ല വരികള്‍...

    ReplyDelete