Tuesday, July 10, 2012

മിന്നാമിനുങ്ങ്


കാണാതെയും കേള്‍ക്കാതെയും 
വിദൂരങ്ങളിലെ പാഴ്ഭൂമിയില്‍  
പറന്ന മിന്നാമിനുങ്ങിനു 
നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയില്‍ ഇടo ലഭിച്ചു !
ഇത്തിരി ജീവന്റെ പ്രകാശത്തിനു 
ഇരുളിലെ നിലാവിന്റെ തിളക്കത്തോട്  
മത്സരിക്കനാവില്ലല്ലോ !
സ്വര്‍ഗ്ഗത്തിന്‍റെ ഒരു  കോണില്‍  
വിടര്‍ന്നു പുഞ്ചിരിക്കാന്‍ 
ആ ജന്മം ധന്യമാകാന്‍ മാത്രം  !





2 comments:

  1. മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം

    ReplyDelete
  2. ഒരു മിന്നാമിനുങ്ങിന്റെ വേദന ഉള്ളിലൊരു ചെറു നീറ്റലായി...
    പ്രകാശം പരത്തുന്ന ഒരു ഹൃദയമുണ്ടായിട്ടും ജ്വലിക്കാനാവാതെ പിടയുന്ന എത്രയോ ആത്മാവുകള്‍...
    എങ്കിലും ജീവിക്കുക....
    "സ്വര്‍ഗ്ഗത്തിന്‍റെ ഒരു കോണില്‍
    വിടര്‍ന്നു പുഞ്ചിരിക്കാന്‍
    ആ ജന്മം ധന്യമാകാന്‍ മാത്രം.."

    ReplyDelete