Wednesday, July 11, 2012

രാത്രിമഴ

ഇരവിലെന്‍ നിലാവില്‍
പ്രണയമായ് ഗാനമായ്
സ്വപ്നക്കൂട്ടിലൊരു കുളിരുമായ് 
ഒരിക്കല്‍ കൂടി ...!!




1 comment:

  1. നിലാവിന്റെ ഇടനെഞ്ചിലൂടെ പ്രണയാതുരയായ രാത്രിമഴയുടെ ഇതളുകള്‍ കൊഴിയവേ, സ്വപ്നക്കൂട്ടിലാരോ കുളിരുള്ളൊരു കിനാവ്‌ കണ്ടു....
    ഒരിക്കല്‍ കൂടി കാണാന്‍ ആഗ്രഹിച്ചൊരു കിനാവ്‌....

    ReplyDelete