ആരവങ്ങളെ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍,
നിന്നെ കണ്ടപ്പോള്‍ മുതലാണ്
ഏകാന്തതയെയും മൌനത്തെയും
തേടിത്തുടങ്ങിയത്
അതിന്‍റെ അര്‍ഥങ്ങള്‍ തിരഞ്ഞ്
ഒടുവില്‍ ഞാന്‍ എത്തിച്ചേര്‍ന്നത്
വാക്കുകളുടെ ഈ മഹാപ്രപഞ്ചത്തിലാണ് !
എന്നെ തന്നെ നഷ്ടപ്പെട്ട്
ഇന്നും ഞാനലയുന്നു !
നിന്നെ കണ്ടപ്പോള്‍ മുതലാണ്
ഏകാന്തതയെയും മൌനത്തെയും
തേടിത്തുടങ്ങിയത്
അതിന്‍റെ അര്‍ഥങ്ങള്‍ തിരഞ്ഞ്
ഒടുവില്‍ ഞാന്‍ എത്തിച്ചേര്‍ന്നത്
വാക്കുകളുടെ ഈ മഹാപ്രപഞ്ചത്തിലാണ് !
എന്നെ തന്നെ നഷ്ടപ്പെട്ട്
ഇന്നും ഞാനലയുന്നു !
like..
ReplyDeleteആരവങ്ങളെ ഇഷ്ടപ്പെടാതിരുന്ന ഞാന്‍,
ReplyDeleteനിന്നെ കണ്ടപ്പോള്‍ മുതലാണ്
ഏകാന്തതയെയും മൌനത്തെയും
വെടിഞ്ഞു തുടങ്ങിയത്...:-)
നിന്നെ പോലെ അലയുന്ന അനേകരുടെ മുറിപ്പാടുകളില്‍ നിന്നൊഴുകുന്ന അക്ഷരങ്ങളുടെ മായാപ്രപഞ്ചമാണ് സാഹിത്യം....