Sunday, August 5, 2012

കറുവാ മരം

തൊലി ഉരിയപ്പെട്ടു നീറുമ്പോഴാണ്
എന്‍റെ മഹത്വം നിനക്ക് കിട്ടുന്നത്  !
എന്‍റെ സത്ത നീ അറിയുന്നത് !
ഞാന്‍ ഞാനാകുന്നത് !
ഈ പാനപാത്രം കുടിക്കാനാണല്ലോ
പൂത്തുലഞ്ഞു ഞാന്‍ ഋതുക്കള്‍ കടക്കുന്നത്‌ ! 

No comments:

Post a Comment