Wednesday, August 1, 2012

ഒച്ച്‌



പോകുന്നിടത്തെല്ലാമൊരു
വൃത്തികെട്ട ഓര്‍മയുടെ
വഴുവഴുപ്പ് ബാക്കി വച്ച് 
ലക്ഷ്യമില്ലാത്തൊരു  സഞ്ചാരി !
കാത്തിരിക്കാനോ 
തിരിഞ്ഞു നില്‍ക്കാനോ 
മുതിരാത്തൊരു മൌനം !

1 comment:

  1. എങ്കിലും അതിന്റെ ക്ഷമ സമ്മതിക്കണം...
    എത്ര നേരം സഞ്ചരിച്ചാല്‍ ആണ് ഇത്തിരി ദൂരം എത്തുക...

    ReplyDelete