അന്തമായ നിന്റെ പ്രയാണത്തിനിടെ,
ഒരു തുള്ളി കണ്ണീരിന്റെ നനവായി
ചേക്കേറാം ഞാന്‍ നിന്നുള്ളില്‍ ,
കാത്തു സൂക്ഷിക്കുക നീയത് ..
വിദൂരങ്ങളില്‍ നീ തേടിയലയുന്ന
പ്രണയത്തെ പുല്‍കും വരെ.. !
അന്ന് നിന്നില്‍ നിന്നും ഞാന്‍ അടര്‍ന്നു വീഴും
പുഞ്ചിരിയിലലിഞ്ഞു ചേര്‍ന്നൊരു തേന്‍ തുള്ളിയായി !!
നിശാഗന്ധി അവധിയിലാണല്ലേ..
ReplyDeleteകവിതകളുടെ പെരുമഴപ്പെയ്ത്ത് കണ്ടപ്പോള്‍ തോന്നിയതാണ്
ആശംസകള്‍
hehehe ate...
Deleteഅരികിലുള്ളതിനെ കാണാതിരുന്നവന്‍/ള്‍
ReplyDeleteഎങ്ങനെ വിദൂരതയിലുള്ളതിനെ കാണും??
ഒരിക്കലുമില്ല, പുഞ്ചിരിയിലെ കണ്ണുനീരായി അടര്‍ന്നു വീഴാതിരിക്കട്ടെ!!
:)
Delete