മെഴുകുതിരിയുടെ മങ്ങിയ വെളിച്ചം
കാറ്റിനോട് മത്സരിക്കയാണ് പോലും..
അല്പനേരം കൂടി തെളിഞ്ഞു കത്തുവാന്‍,
അനുവാദം തേടി പരിഭവിക്കയാണവള്‍ !
ഇരുളിന്‍റെ ആഴം തന്‍റെ കണ്ണുകളെ തീണ്ടിയപ്പോഴാണ്
കുഞ്ഞിക്കാറ്ററിഞ്ഞത്, താന്‍ ഊതിക്കെടുത്തിയത്
സ്വന്തം ജീവന്‍ വെളിച്ചമായ് പകര്‍ന്നൊരു
ഇത്തിരി വെട്ടത്തിന്‍റെതാണെന്ന് !
വളരെ മനോഹരമായ വരികള്‍ .
ReplyDeleteorupad ishtappettu
ReplyDelete