Friday, August 3, 2012

എന്‍റെ ഗിറ്റാര്‍

ഒരിക്കല്‍ മാത്രം പാടിയൊരു ഗാനത്തിന്‍റെ
താളമാണ് ഈ കമ്പികളില്‍ നിലയ്ക്കാതെ മുഴങ്ങുന്നത് ! 
വെളിച്ചത്തെ ഭയക്കുന്ന എന്‍റെ ചുവരുകള്‍ക്കുള്ളില്‍ 
ഇന്നും പൊടിപിടിച്ചിരുപ്പുണ്ട്
എന്‍റെ ജീവനോരിക്കല്‍ സ്പന്ദിച്ചിരുന്ന ഈ ഇഴകള്‍ !!  

1 comment:

  1. ആ ഗിറ്റാറിന്റെ നൊമ്പരം ആരറിയുന്നു....
    എന്നോ ഒരിക്കല്‍ പാടിയ ഒരു ഗാനത്തിന്റെ ഓര്‍മ്മകളില്‍ കേഴുന്ന ഇഴകള്‍ ഇന്ന് തുരുമ്പെടുത്തിരിക്കുന്നു....
    എന്നിട്ടും....

    ReplyDelete