നാറിയ പല്ലുകള്‍ക്കിടയില്‍
കിടന്നുരുണ്ട് മറിഞ്ഞ്
നാവുകള്‍ കൊണ്ട്
തട്ടപ്പെട്ടും പാതി മുറിക്കപ്പെട്ടും
പുച്ഛത്തോടെ
ആഞ്ഞു ചവക്കപ്പെട്ടും ..
പിന്നെ ചവറ്റു കൂനയിലെ
പൊടിയില്‍ പോതിയപ്പെട്ടും,
അല്ലെങ്കില്‍ ക്ലാസ്സ്‌മുറിയിലെ
ബെഞ്ചിന്‍റെ അടിയില്‍
അള്ളിപ്പിടിച്ചിരുന്നും
ജീവിതം തീര്‍ക്കുന്നു !
പുച്ഛത്തോടെ
ആഞ്ഞു ചവക്കപ്പെട്ടും ..
പിന്നെ ചവറ്റു കൂനയിലെ
പൊടിയില്‍ പോതിയപ്പെട്ടും,
അല്ലെങ്കില്‍ ക്ലാസ്സ്‌മുറിയിലെ
ബെഞ്ചിന്‍റെ അടിയില്‍
അള്ളിപ്പിടിച്ചിരുന്നും
ജീവിതം തീര്‍ക്കുന്നു !
ച്യൂയിംഗ് ഗംത്തേയും വെറുതെ വിടില്ലേ നിശാ.... :-)
ReplyDeleteക്ലാസ്സ്‌മുറിയിലെ ബെഞ്ചിന്‍റെ അടിയില്‍ മാത്രമല്ല ച്യൂയിംഗ് ഗം പ്രേമികള്‍ അവ ഒട്ടിച്ച് വെക്കുന്നത്....മനുഷ്യനെ മെനക്കെടുത്താന്‍... പല തവണ അബദ്ധം പറ്റിയിട്ടുണ്ട്.... :-)
ഒരു കൊച്ചു സംശയം....ഒരു ദിവസം കൊണ്ട് ഒരു പുസ്തകം എഴുതുവാനുള്ള ശ്രമത്തില്‍ ആണോ...? അതുമല്ലെങ്കില്‍
ReplyDeleteസ്വന്തം മുറിവുകള്‍ തുന്നിക്കെട്ടാനുള്ള അസ്വസ്ഥമായ ആത്മാവിന്റെ വെമ്പല്‍ ആണോ...? എന്തൊക്കെയായാലും നിശാഗന്ധി നിന്റെ ഇതളുകള്‍
കൊഴിഞ്ഞിട്ടില്ല....