Tuesday, August 7, 2012

സീരിയല്‍

ഭാര്യ ടിവിക്കു  മുന്നില്‍
കമിഴ്ന്നു കിടന്നു കരയുന്നുണ്ട് ..
ഭര്‍ത്താവ് പട്ടിണിയിലാണ് !
യഥാര്‍ത്ഥ കാര്യമെന്താണെന്നു
അടുത്ത എപ്പിസോഡില്‍ കാണാം !

1 comment:

  1. ഹ ഹ....
    നി കവിതയില്‍ തമാശയും സൃഷ്ടിക്കാന്‍ തുടങ്ങിയോ ? കൊള്ളാം...

    ReplyDelete